HelloDrivers Driving Academy
Drive with Confidence. Learn with Experts.
സുരക്ഷിതവും ആത്മവിശ്വാസം നൽകുന്ന ഡ്രൈവിംഗ് പരിശീലനത്തിനായി HelloDrivers Driving Academy നിങ്ങളുടെ വിശ്വസനീയ പങ്കാളിയാണ്. തുടക്കക്കാരായ വിദ്യാർത്ഥികൾ മുതൽ ലൈസൻസ് നേടിയ ശേഷം കൂടുതൽ പ്രാക്ടീസ് വേണ്ടവർക്കും വരെ വ്യക്തിഗത ശ്രദ്ധയോടെ പരിശീലനം നൽകുന്നു.
HelloDrivers Driving Academy ഒരു പ്രൊഫഷണൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രമാണ്. ഓരോ വിദ്യാർത്ഥിയെയും നിയമങ്ങൾ പാലിക്കുന്നതും സുരക്ഷിതവുമായ ആത്മവിശ്വാസമുള്ള ഡ്രൈവറായി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ട്രാഫിക് നിയമങ്ങൾ, റോഡ് സേഫ്റ്റി, സിറ്റി ഡ്രൈവിംഗ്, ഹൈവേ ഡ്രൈവിംഗ്, പാർക്കിംഗ്, റിവേഴ്‌സ് ഡ്രൈവിംഗ് തുടങ്ങിയ എല്ലാ ഘടകങ്ങളും പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാർ പ്രായോഗികമായി പഠിപ്പിക്കുന്നു.
കാർ & ടു-വീലർ പരിശീലനത്തിനൊപ്പം ലൈസൻസ് നേടിയവർക്ക് പ്രത്യേക Practice ക്ലാസ്സുകളും നൽകുന്നു — റോഡിൽ കൂടുതൽ കംഫർട്ട് നേടാൻ സഹായിക്കുന്ന സെഷനുകൾ.
ലേഡീസ്-ഫ്രണ്ട്ലി ട്രെയിനിംഗ്, ഫ്ലെക്സിബിൾ ടൈമിംഗ്, ടെസ്റ്റ്-ഫോകസ്ഡ് പരിശീലനം എന്നിവയാണ് ഞങ്ങളുടെ പ്രത്യേകതകൾ.
Hello Drivers Driving Academy is a professional driving
training center. Our goal is to turn every student into a confident,
law-abiding, and safe driver. Experienced instructors practically teach all
elements such as traffic rules, road safety, city driving, highway driving,
parking, and reverse driving. Along with car & two-wheeler training, special practice
classes are also provided to licensees ? sessions that help them gain more
comfort on the road. Our specialties are ladies-friendly training, flexible
timing, and test-focused training.
Why Choose Us ..
✔️ Experienced Trainers
✔️ Personal Attention
✔️ Safety-First Training
✔️ Flexible Schedules
✔️ License Support
✔️ Confidence-Building Practice